Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യോജിപ്പില്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

യോജിപ്പില്ലാത്ത   നാമവിശേഷണം

Meaning : യോജിപ്പിന്റെ അഭാവമുള്ള.

Example : അവന്റെ യോജിപ്പില്ലാത്ത പെരുമാറ്റം കാരണം ജനങ്ങള്‍ അവനില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നു.


Translation in other languages :

जिसमें सामंजस्य न हो या सामंजस्य का अभाव हो।

उसके सामंजस्यहीन व्यवहार के कारण लोग उससे कटे-कटे रहते हैं।
अनमेल, असामंजस्य, असामंजस्यपूर्ण, सामंजस्यहीन

Meaning : ഐക്യത്തിന്റെ അഭാവമുള്ളത്.

Example : ഏകചിത്തതയില്ലാത്ത സമൂഹത്തിനു ഉയര്ച്ചയില്ല.

Synonyms : ഏകചിത്തതയില്ലാത്ത, ഐക്യമില്ലാത്ത, ഒരുമയില്ലാത്ത, ഒരുമിപ്പില്ലാത്ത, പൊരുത്തമില്ലാത്ത


Translation in other languages :

जिसमें एकता का अभाव हो।

एकताहीन समाज विकास नहीं कर पाता है।
असंगठित, एकताहीन, बिखरा, संगठनहीन

Lacking in cooperative planning and organization.

Uncoordinated scheduling often resulted in conflicting games.
uncoordinated

Meaning : ഭിന്ന അഭിപ്രായം ഉള്ളത്

Example : ഈ പ്രസ്താവനയോട് യോജിപ്പില്ലാത്തവർ ദയവായി കൈ പൊക്കുക

Synonyms : ഭിന്നാ‍ഭിപ്രായമുള്ള


Translation in other languages :

जो सहमत या राज़ी न हो।

इस प्रस्ताव से असहमत लोग कृपया अपना हाथ उठाएँ।
अमत, असम्मत, असहमत

Disagreeing, especially with a majority.

dissentient, dissenting, dissident