Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യോജിച്ച from മലയാളം dictionary with examples, synonyms and antonyms.

യോജിച്ച   നാമവിശേഷണം

Meaning : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.

Example : മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു്‌ പത്രക്കാരു്‌ മിണ്ടാതെയായി.

Synonyms : അംഗീകൃതമായ, അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക


Translation in other languages :

पूर्वापर या आस-पास की बातों के विचार से अथवा और किसी प्रकार से ठीक बैठने या मेल रखने वाला।

मंत्री जी के संगत उत्तर से पत्रकार चुप हो गये।
उचित, उपयुक्त, ज़ेबा, जायज, जायज़, जेबा, ठीक, फिट, माकूल, मुनासिब, मुफ़ीद, मुफीद, यथोचित्, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी, वाज़िब, वाजिब, संगत

Suitable for a particular person or place or condition etc.

A book not appropriate for children.
A funeral conducted the appropriate solemnity.
It seems that an apology is appropriate.
appropriate

Meaning : മറ്റൊരാള്ക്കു യോജിച്ചതായ.

Example : താങ്കള്ക്കു അനുകൂലമാ‍യ വിധം ജോലി ചെയ്യുവാന്‍ എനിക്കു വശമില്ല.

Synonyms : അനുകൂലമായ, അനുസൃതമായ, ചേര്ന്ന, വഴങ്ങിയ


Translation in other languages :

जो किसी के अनुरूप या मुआफिक हो।

आपके अनुकूल कर्म करना मेरे वश में नहीं है।
उसका काम मुझे रास आता है।
अनुकूल, अनुगत, अनुरूप, अनुसर, अनुसार, अविरुद्ध, अविरोधी, प्रवण, माफ़िक, माफिक, माफिक़, मुआफ़िक़, मुआफिक, मुताबिक, मुताबिक़, मुताबिक़, मुवाफिक, रास

Meaning : മുറിക്കപ്പെടാത്തത്

Example : അഭേദ്യമായ ഈ ലക്ഷ്യത്തെ ഭേദിക്കുക എന്നതാണ്‍ എന്റെ പ്രഥമ ലക്ഷ്യം

Synonyms : അഭേദ്യമായ, ഒന്നായ, ഒരുമിച്ച, ചേർന്ന, ഹൃദ്യമായ


Translation in other languages :

जो वेधा या छेदा हुआ न हो।

इस अविद्ध लक्ष्य का भेदन करना ही मेरी प्राथमिकता है।
अनबिंधा, अनबिद्ध, अनबिधा, अनबेधा, अनविद्ध, अनाबिद्ध, अनाविद्ध, अबिद्ध, अबेध, अविद्ध, अवेधित

Not pierced.

Unpierced ears.
unpierced

Meaning : യോജിപ്പിച്ചു കഴിഞ്ഞ.

Example : യഥാ സമയത്ത് യോജിച്ച കാര്യങ്ങള് നടപ്പിലാക്കണം.

Synonyms : അനുയോജ്യമായ, ഉചിതമായ


Translation in other languages :

जिसकी योजना की गई हो।

सही समय पर योजित कार्य को सम्पन्न कर देना चाहिए।
नियोजित, योजित

Designed or carried out according to a plan.

The planned outlays for new equipment.
planned