Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യൂണിഫോം from മലയാളം dictionary with examples, synonyms and antonyms.

യൂണിഫോം   നാമം

Meaning : ഏതെങ്കിലും വിശേഷ വര്‍ഗ്ഗത്തില്‍ പെട്ട അല്ലെങ്കില്‍ കൂട്ടത്തില്‍ പെട്ട ആളുകള്‍ ധരിക്കുന്ന ഒരേ തരത്തിലുള്ള വസ്ത്രം

Example : ഭാരതത്തില്‍ പോലീസും തപാല്‍ ജീവനക്കാരും കാക്കി യൂണിഫോം ധരിക്കുന്നു


Translation in other languages :

एक ही तरह के वे कपड़े जो किसी विशेष वर्ग या दल के सब लोगों के पहनने के लिए निर्धारित होते हैं।

भारत में पुलिस और डाकिया ख़ाकी वरदी पहनते हैं।
गणवेश, परिच्छद, यूनिफार्म, यूनिफॉर्म, वरदी, वर्दी

Clothing of distinctive design worn by members of a particular group as a means of identification.

uniform