Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യുക്തി from മലയാളം dictionary with examples, synonyms and antonyms.

യുക്തി   നാമം

Meaning : മറ്റുള്ളവരുടെ പ്രശംസ പിടിച്ച് പറ്റുന്ന തരത്തില് വളരെ കൌശലത്തോടെ എതെങ്കിലും ഒരു കാര്യം പറച്ചില് നടത്തുക

Example : അയാളുടെ ഓരോ യുക്തികളും ആളുകളെ ആകര്ഷിച്ചു


Translation in other languages :

ऐसी उक्ति, कथन या कार्य जिसमें कुछ विशिष्ट कौशल या चमत्कार हो या जिससे प्रभावित होकर लोग प्रशंसा करें।

उनकी हर बात में एक बात होती है।
बात

Meaning : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക

Example : രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല

Synonyms : ഉപായം, കാര്യസിദ്ധിക്കുള്ള വഴി, തന്ത്രം, പോംവഴി


Translation in other languages :

सामने आए हुए दो या अधिक ऐसी बातों या कामों में से हर एक जिनमें से एक अपने लिए ग्रहण किया जाने को हो।

रोगी को दूसरे अस्पताल में ले जाने के सिवाय और कोई विकल्प नहीं है।
आप्शन, उपाय, ऑप्शन, चारा, विकल्प

One of a number of things from which only one can be chosen.

What option did I have?.
There is no other alternative.
My only choice is to refuse.
alternative, choice, option

Meaning : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.

Example : ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.

Synonyms : ഉപായം, തന്ത്രം, മാര്ഗ്ഗം


Translation in other languages :