Meaning : ഏതെങ്കിലും ജീവി, വസ്‌തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.
Example :
മന്ത്രി പ്രമൂഖന്‍ ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.
Synonyms : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പുറപ്പെടുക, പ്രയാണം ചെയ്യുക, യാത്രയാവുക
Translation in other languages :
किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।
मंत्री महोदय अब यहाँ से जाएँगे।