Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യമലോകം from മലയാളം dictionary with examples, synonyms and antonyms.

യമലോകം   നാമം

Meaning : ആളുകള് മരിച്ചതിനു ശേഷം പോകുന്ന ലോകം

Example : നരക ചതുര്ദശിയുടെയന്ന് യമലോകത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുമെന്ന് പറയപ്പെടുന്നു

Synonyms : കാലപുരി, നരകാലയം, യമപുരി


Translation in other languages :

वह लोक जहाँ लोग मरने पर जाते हैं।

कहा जाता है नरक चतुर्दशी के दिन यमलोक का दरवाज़ा खुला रहता है।
प्रेतपुर, प्रेतपुरी, प्रेतलोक, मृत्युलोक, यमपुर, यमपुरी, यमलोक, यमालय

Meaning : ധാര്മ്മികമായ വിചാരങ്ങള്ക്കിനുശ്രിതമായി പാപികളും ദുരാചാരികളുമായ ആത്മാക്കളെ ശിക്ഷ ലഭിക്കുന്നതിനായി പറഞ്ഞയക്കുന്ന സ്ഥലം; പാപി മരിച്ചതിനു ശേഷം നരകത്തില്‍ പോകുന്നു.

Example :

Synonyms : അധരാഞ്ചി, കാലപുരി, തിന്മമയുടെ സങ്കേതം, നരകകുണ്ഡം, നരകഗതി, നാരകം, നിരയം, പരമ പീഡാസ്ഥാനം, പാതാളം, പിശാചുലോകം


Translation in other languages :

धार्मिक विचारों के अनुसार वह स्थान जहाँ पापियों या दुराचारियों की आत्माएँ दंड भोगने के लिए भेजी जाती हैं।

पापी मरने के बाद नरक में जाता है।
जहन्नुम, दहर, दोज़ख, नरक, नर्क, पापलोक