Meaning : ഹിന്ദു മതമനുസരിച്ച് മരണത്തിന്റെ അധിഷ്ഠാവായ ദേവന്
Example :
സതി സാവിത്രി യമരാജാവിനോട് സുമംഗലിയായിരിക്കുവാനുള്ള വരം വാങ്ങി തന്റെ മരിച്ചു പോയ ഭര്ത്താവിനെ ജീവിപ്പിച്ചു
Synonyms : കാലന്‍, ധര്മ്മരാജന്‍, യമരാജന്‍
Translation in other languages :
हिंदू धर्म के अनुसार मृत्यु के अधिष्ठाता देवता।
सती सावित्री ने यमराज से सौभाग्यवती होने का आशीर्वाद प्राप्त कर अपने मृत पति को जीवित करा लिया।Hindu god of death and lord of the underworld.
yamaMeaning : അറേബ്യന് മഹാദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു രാഷ്ട്രം.
Example :
യമന് ഏഷ്യയുടെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
Translation in other languages :
A republic on the southwestern shores of the Arabian Peninsula on the Indian Ocean. Formed in 1990.
republic of yemen, yemenMeaning : യമനിനെ സംബന്ധിച്ച അല്ലെങ്കില്‍ യമന്റെ.
Example :
ഈ വൃക്ഷം യമന് പര്വതങ്ങളില്‍ ധാരാളമായി കണ്ടു വരുന്നു.
Translation in other languages :