Meaning : പുതിയ പുതിയ യന്ത്രങ്ങള്‍ നിര്മ്മിച്ച് അവ ഉപയോഗിക്കുക.
Example :
പരമ്പരാഗതമായ ഗ്രാമീണ തൊഴിലിനെ യന്ത്രവല്ക്കരണം മോശമായി സ്വാധീനിച്ചു.
Synonyms : യാന്ത്രീകരണം
Translation in other languages :
नए-नए यंत्रों का निर्माण और उनके प्रयोग होने की क्रिया।
मशीनीकरण के कारण ग्रामीण परम्परागत धंधे बुरी तरह प्रभावित हुए हैं।