Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യതി from മലയാളം dictionary with examples, synonyms and antonyms.

യതി   നാമം

Meaning : നേപ്പാള്‍ ടിബറ്റ് എന്നീ ഭാഗങ്ങളിൽ കണ്ട് വരുന്ന രോമങ്ങളോട് കൂടിയ മനുഷ്യനെ പോലെയുള്ള ഒരു ജീവി

Example : ഹിമ മനുഷ്യന്റെ വര്ണ്ണനകള്‍ പഴയ ഗ്രന്ഥങ്ങളില്‍ കാണാം

Synonyms : മഞ്ഞുമനുഷ്യൻ, ഹിമമനുഷ്യന്


Translation in other languages :

नेपाल तथा तिब्बत के हिमालयी क्षेत्र में रहने वाला मानव की तरह का एक बड़ा रोयेंदार जन्तु।

हिममानव का वर्णन पौराणिक कथाओं में मिलता है।
यति, हिममानव

A large hairy humanoid creature said to live in the Himalayas.

abominable snowman, yeti

Meaning : തന്റെ ഇന്ദ്രിയങ്ങളെ കീഴടക്കിയവന്

Example : അവന് ഗ്രഹസ്ഥനായിട്ടും ഒരു യതി ആകുന്നു


Translation in other languages :

वह जिसने अपनी इंद्रियों को वश में कर लिया है।

वह गृहस्थ होते हुए भी यति है।
जति, यति, यती