Meaning : ഏതെങ്കിലും വിശേഷകാരണത്താല്‍ നിയമത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്ന പ്രക്രിയ.
Example :
അമേരിക്കയില്‍ അടിമകളെ മോചിപ്പിച്ചതിനുള്ള അംഗീകാരം എബ്രഹാം ലിങ്കണ് കൊടുക്കപ്പെട്ടിരിക്കുന്നു.
Synonyms : ബന്ധനം വിടർത്തല്‍, മുക്‌തി, മോചനം, വിടല്‍, വിട്ടയക്കല്‍, വിമുക്‌തി, വിമോചനം, സ്വതന്ത്രമാക്കല്‍
Translation in other languages :
किसी प्रकार के जंजाल, झंझट, पाश, बंधन आदि से मुक्त होने की क्रिया।
किसी भी प्रकार के बंधन से मुक्ति की आकांक्षा हर एक की होती है।Meaning : ജീവന്‍ ജനന മരണ ചക്രത്തില്‍ നിന്ന് മോചിതമാകുന്ന അവസ്ഥ
Example :
നല്ലവര്ക്ക് മോക്ഷം ലഭിക്കുന്നു
Translation in other languages :
जीव की जन्म और मरण के बंधन से छूट जाने की अवस्था।
सच्चे लोगों को मोक्ष की प्राप्ति होती है।(Hinduism and Buddhism) the beatitude that transcends the cycle of reincarnation. Characterized by the extinction of desire and suffering and individual consciousness.
enlightenment, nirvana