Meaning : സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും
Example :
ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു
Synonyms : ആകെ
Meaning : ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.
Example :
ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.
Translation in other languages :
The selling of goods to merchants. Usually in large quantities for resale to consumers.
wholesaleMeaning : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും
Example :
അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു
Synonyms : മുഴുവനും, മുഴുവന്, മൊത്തത്തില്
Translation in other languages :
Meaning : എത്രയുണ്ടോ അത്രയും ചേര്ന്നത്
Example :
കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.
Translation in other languages :
जितना हो उतना मिलाकर।
कुल मिलाकर शादी में पाँच सौ लोग आए थे।With everything included or counted.
Altogether he earns close to a million dollars.