Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൈലേജ് from മലയാളം dictionary with examples, synonyms and antonyms.

മൈലേജ്   നാമം

Meaning : വണ്ടിക്ക് ഒഴിച്ചിരിക്കുന്ന ദ്രവ ഇന്ധനം കൊണ്ട് ഓടി തീര്ക്കുന്ന ദൂ‍രം

Example : ഈ കാറിന്റെ മൈലേജ് പഴയ കാറിന്റേതിനാക്കാളും രണ്ടിരട്ടിയാകുന്നു


Translation in other languages :

किसी दी गई ईंधन की मात्रा में किसी मोटरगाड़ी द्वारा मीलों में तय की गई दूरी।

इस कार का माइलेज पुराने कार के माइलेज से दुगुना है।
माइलज, माइलेज

The ratio of the number of miles traveled to the number of gallons of gasoline burned.

fuel consumption rate, gas mileage, gasoline mileage, mileage

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപയോഗ കാലാവധി എന്നിവ മൈലുകള്‍ കൊണ്ട് തിട്ടപ്പെടുത്തുന്ന അളവ്

Example : ഈ ടയര്‍ നല്ല മൈലേജ് തരും

Synonyms : ദൂരം


Translation in other languages :

किसी के कार्य, उपयोग या टिकाऊपन की मीलों में तय की गई दूरी से आँकी गई मात्रा।

यह टायर बहुत अच्छा माइलेज देगा।
माइलज, माइलेज