Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൈന from മലയാളം dictionary with examples, synonyms and antonyms.

മൈന   നാമം

Meaning : ചാര നിറമുള്ള പക്ഷി അതിന്റെ കഴുത്തിന്റെ മുകൾ ഭാഗവും കാലുകളും സ്വര്ണ്ണ നിറമായിരിക്കും

Example : മൈന മാവിന്റെ കൊമ്പിലിരുന്ന് ചാടിക്കളിക്കുന്നു

Synonyms : ശാരിക, സാരിക


Translation in other languages :

एक प्रकार की भूरे रंग की चिड़िया जिसकी गर्दन का ऊपरी भाग लाल तथा डैने और पैर सुनहले होते हैं।

आम की डाल पर अधांगा फुदक रहा है।
अधांगा, अधेंगा

Meaning : പുരാണ പ്രകാരം പാര്വതി ദേവിയുടെ അമ്മ

Example : മൈന ഹിമവാന്റെ പത്നി ആയിരുന്നു


Translation in other languages :

पुराणानुसार पार्वती की माता।

मैना हिमालय की पत्नी थीं।
मेनका, मैना

An imaginary being of myth or fable.

mythical being

Meaning : ഏഷ്യ വൻകരയില് കാണപ്പെടുന്നതും കറുത്ത നിറമുള്ളതും മനുഷ്യരെ പോലെ സംസാരിക്കുവാൻ കഴിയുന്നതുമായ ഒരു പക്ഷി

Example : മൈനയെ ആളുകള് വീട്ടില് വളര്ത്തും


Translation in other languages :

काले रंग की एक एशियाई चिड़िया जो मनुष्य की-सी बोली बोल लेती है।

मैना को लोग अपने घरों में पालते हैं।
कादंबरी, कादम्बरी, चित्रनेत्रा, चित्रपदा, चित्रपादा, चित्राक्षी, पाठमंजरी, पाठमञ्जरी, पाठशालिनी, मदनशलाका, मदना, मधुरालापा, मैना, शतपत्र, शारि, शालिका, सारिका, सारी, सूक्ता

Tropical Asian starlings.

mina, minah, myna, myna bird, mynah, mynah bird