Meaning : മരം, ഇരുമ്പ് മുതലായ സാധനങ്ങളെക്കൊണ്ട് വീടുണ്ടാക്കുന്നയാള്.
Example :
ഈ പ്രതിമ നല്ല മേസ്തിരിയെക്കൊണ്ട് ഉണ്ടാക്കിയതാണ്.
Synonyms : മേശിരി
Translation in other languages :
Meaning : യന്ത്രം മുതലായവ നന്നാക്കുന്നയാള്
Example :
മേസ്തിരി കാറിന്റെ മരാമത്ത് നടത്തി കൊണ്ടിരിക്കുന്നു.
Synonyms : മെക്കാനിക്ക്, മേശിരി
Translation in other languages :