Meaning : ഉത്സവം, ആഘോഷം എന്നിവയുടെ സമയത്ത് വസ്തുക്കളുടെ ക്രയവിക്രയം നടത്തുന്നതിനായി ഏതെങ്കിലും ഒരു സ്ഥാനത്ത് ഒരുപാട് ആളുകള്‍ എത്തിചേരുക
Example :
മാഘപൂര്ണ്ണിമയ്ക്ക് പ്രയാഗില്‍ മേളയുണ്ടാകും
Translation in other languages :
उत्सव, त्यौहार आदि के समय या वस्तुओं आदि के क्रय विक्रय या प्रदर्शनी के लिए किसी स्थान पर बहुत सारे लोगों के एकत्र होने की क्रिया।
माघी पूर्णिमा के दिन प्रयाग में मेला लगता है।