Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മേല്വിലാസം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും സ്ഥലം, വ്യക്തി എന്നിവ കിട്ടുന്നതിനു വേണ്ടി എഴുതിയ നിര്ദ്ദേശം അല്ലെങ്കില്‍ എഴുത്ത്‌ മുതലായവയില് എഴുതുന്ന ആരുടെയെങ്കിലും പേര്, താമസിക്കുന്ന സ്ഥലം മുതലായവ.

Example : തെറ്റായ വിലാസം എഴുതിയതു കൊണ്ടു തപാല്‍ ശിപായി മറ്റൊരാളുടെ എഴുത്ത്‌ എന്റെ വീട്ടില്‍ ഇട്ടു.

Synonyms : വിലാസം


Translation in other languages :

किसी स्थान, व्यक्ति आदि को पाने के लिए लिखे हुए निर्देश या पत्र आदि पर लिखा हुआ किसी का नाम और रहने का स्थान आदि।

गलत पता लिखा होने के कारण डाकिया दूसरे का पत्र हमारे घर में डाल गया।
पता, सरनामा, सिरनामा

Written directions for finding some location. Written on letters or packages that are to be delivered to that location.

address, destination, name and address

Meaning : ആരുടെയെങ്കിലും പേരും വിലാസവും; തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതുകൊണ്ട് സന്തോഷ് തന്റെ പേരും മേല്‍ വിലാസവും മറന്നുപോയി

Example :

Synonyms : വിലാസം


Translation in other languages :

किसी का नाम और पता।

सिर पर गहरी चोट लगने के कारण संतोष अपना नामधाम भी भूल गया।
नामधाम, नामपता, पता ठिकाना, पता-ठिकाना

Written directions for finding some location. Written on letters or packages that are to be delivered to that location.

address, destination, name and address