Meaning : കോട്ട് പോലെയുള്ളതും മുട്ടറ്റം വരെ നീളമുള്ളതുമായ ഒരു വസ്ത്രം
Example :
പണ്ടുകാലത്ത് ആളുകള്‍ മേലങ്കി ധരിച്ചിരുന്നു
Synonyms : മുറിക്കുപ്പായം
Translation in other languages :
Meaning : ഒരിനം മേല്‍വസ്ത്രം
Example :
സേഠ് മേലങ്കി അണിഞ്ഞിരിക്കുന്നു
Translation in other languages :