Meaning : വലിയതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
മുതിര്‍ന്നവരുടെ മഹത്ത്വത്തെ ബഹുമാനിക്കേണ്ടതാണ്.
Synonyms : കുലീനത, മഹത്ത്വം, ശ്രേഷ്ഠത
Translation in other languages :
The quality of elevation of mind and exaltation of character or ideals or conduct.
grandeur, magnanimousness, nobility, noblenessMeaning : ശ്രേഷ്ഠമാകുന്ന അവസ്ഥ, ഗുണം അല്ലെങ്കില്‍ ഭാവം.
Example :
ആ രാജകൊട്ടാരത്തിന്റെ ശ്രേഷ്ഠത എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.
Synonyms : പ്രമുഖത, പ്രാധാന്യം, പ്രാമുഖ്യം, ശ്രേഷ്ഠത
Translation in other languages :
The quality of being magnificent or splendid or grand.
For magnificence and personal service there is the Queen's hotel.