Meaning : കല്ലു്, മരം, മുതലായവ കൊണ്ടു് ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്‍ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.
Example :
തൂണില്‍ നിന്നു് നരസിംഹ ഭഗവാന് പ്രത്യക്ഷനായി.
Synonyms : ഊന്നു്, ചുമടുതാങ്ങി, തൂണു്, മിനാര്‍, യഷ്ടി, സ്തംഭം, സ്തൂപം, സ്തൂപിക, സ്ഥൂണ
Translation in other languages :