Meaning : ചിറകും വാലും നീളത്തിലുള്ള അത്യന്തം സൌന്ദര്യം ഉള്ള ഒരു വലിയ പക്ഷി.
Example :
മയിൽ ഭാരതത്തിന്റെ ദേശീയ പക്ഷിയാണ്.
Synonyms : കാളകണ്ഡം, കേകി, ചിത്രപത്രകം, ചിത്രപിംഗളം, നീലകണ്ഡം, ബർഹി, ബർഹിണം, ഭുജംഗഭുക്ക്, ഭുജാംഗരി, മയില്‍, മയൂരം, മാർജ്ജാരകണ്ഡം, വിഷ്കിരം, വർഷാമദം, ശാപഠികം, ശിഖാവലം, ശിഖി, ശുക്ളാപാംഗം
Translation in other languages :
एक अत्यंत सुंदर बड़ा पक्षी जिसकी पंखनुमा पूँछ लम्बी होती है।
मोर भारत का राष्ट्रीय पक्षी है।Male peafowl. Having a crested head and very large fanlike tail marked with iridescent eyes or spots.
peacock