Meaning : ഒട്ടിപിടിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
തേച്ചുകഴുകിയതിന് ശേഷവും പാത്രത്തില്‍ എണ്ണ മെഴുക്ക് പോയില്ല.
Synonyms : വഴുവഴുപ്പ്
Translation in other languages :
Meaning : കുഴച്ച മാവ് മൃദുവായി കിട്ടുന്നതിന് അതില് ചേര്ക്കുന്ന എണ്ണ അല്ലെങ്കില് നെയ്യ് അതിലൂടെ ആ മാവ് കൂടുതല് സ്വാദിഷ്ടമുള്ളതായി തീരും
Example :
അമ്മ രുചികരമായ ആഹാരം ഉണ്ടാക്കുന്നതിനായിട്ട് അതില് മെഴുക്ക് ചേര്ക്കും
Translation in other languages :
गूँथे हुए आटे में डाला जाने वाला घी या तेल आदि जिससे बनने वाली वस्तु मुलायम और खसखसी हो।
माँ स्वादिष्ट व्यंजन बनाने के लिए आटे में मोयन मिला रही है।