Meaning : കൊളുത്തിയ മെഴുകുതിരി പിടിച്ചുകൊണ്ടുള്ള ഒരു ചെറിയ ദൂരം വരെ നടത്തുന്ന യാത്ര
Example :
തീവ്രവാദികളുടെ അക്രമണത്തില് കൊല്ലപ്പെട്ടവരോടുള്ള ദുഃഖ സൂചകമായി മെഴുകുതിരി പ്രദക്ഷിണം നടത്തി
Translation in other languages :
वह छोटी दूरी की यात्रा जिसमें शामिल लोगों के हाथों में जलती हुई मोमबत्तियाँ होती हैं।
लोगों ने आतंकवाद में मारे गए लोगों की याद में कैंडल मार्च निकाला।