Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മെയ്യറുതി from മലയാളം dictionary with examples, synonyms and antonyms.

മെയ്യറുതി   നാമം

Meaning : ശരീരത്തില്‍ നിന്നു പ്രാണന്‍ പോകുന്ന പ്രക്രിയ.

Example : ജന്മം കിട്ടിയവന്റെ മൃത്യു സുനിശ്ചിതം ആകുന്നു.

Synonyms : അകാല നിര്യാണം, അത്യയം, അന്തം, അന്തരിക്കല്‍, അന്ത്യം, കാലം ചെയ്യല്‍, കാലഗതി, കാലധര്മ്മം, ചരമം, ചാക്കു്‌, ചാവു്‌, ജീവനാശം, ജീവാത്മാവു ശരീരത്തെ വെടിയുന്നൊരവസ്ഥ, തീപ്പെടല്‍, ദിഷ്ട്ടാന്തം, നാടു നീങ്ങല്‍, നിധനം, നിര്യാണം, പഞ്ചത, പരിസരം, പ്രയാണം, പ്രാണനാശം, പ്രാണഹാനി, മഹാനിദ്ര, മൃത്യ്‌, വിപത്തു്, സമാധിയാകല്‍, സമ്മൃതി, സ്വര്ഗ്ഗാരോഹണം


Translation in other languages :

The event of dying or departure from life.

Her death came as a terrible shock.
Upon your decease the capital will pass to your grandchildren.
death, decease, expiry