Meaning : ഒരിക്കലും മരിക്കാത്തവന് അല്ലെങ്കില്‍ മൃത്യുവിനെ ജയിച്ചവന്.
Example :
പുരാണേതിഹാസങ്ങളില്‍ അമൃതു് കുടിക്കുന്നവന്‍ അമരന്‍ ആയിത്തീരും.
Synonyms : അമരന്, അമര്ത്യന്, കാലനെ ജയിച്ചവന്‍, ചിരഞ്ഞീവി, മൃത്യുവിനെ ജയിച്ചവന്‍
Translation in other languages :
Not subject to death.
immortal