Meaning : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.
Synonyms : ക്രൂരത, നിര്ദ്ദയത്വം, പൈശാചികത, മുരട്ടു സ്വഭാവം
Translation in other languages :
Meaning : മനുഷ്യന്‍ മൃഗത്തെ പോലെ ക്രൂരനും മനുഷ്യത്വം ഇല്ലാതാകുന്നതുമായ അവസ്ഥ.
Example :
നല്ല കര്മ്മങ്ങള്‍ ചെയ്യുന്നതു കൊണ്ട് മനുഷ്യന്റെ മനസ്സിലെ മൃഗീയത നഷ്ടമാകുന്നു.
Synonyms : മൃഗീയാവസ്ഥ
Translation in other languages :