Meaning : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.
Example :
Synonyms : ആണ്‍സിംഹം, കണ്ഠീരവന്, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്, മൃഗരാജാവു്, മൃഗരിപു, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്‍, ഹരി, ഹര്യക്ഷന്
Translation in other languages :
बिल्ली के वर्ग में सबसे अधिक बलवान हिंसक जंगली जन्तु जिसके नर की गर्दन पर बड़े-बड़े बाल होते हैं।
गिर के जंगल में सिंह हैं।Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.
king of beasts, lion, panthera leoMeaning : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പേരുകേട്ട മൃഗം.
Example :
ആട്ടിടയന് ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.
Synonyms : ഈഹാമൃഗം, കഴുതപ്പുലി, കാട്ടുനായ്, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, വൃകം
Translation in other languages :
Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.
wolf