Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൃഗധൂർത്തകം from മലയാളം dictionary with examples, synonyms and antonyms.

Meaning : പട്ടിയെ പോലുള്ള ഒരു വന്യമൃഗം.

Example : കുറുക്കന്‍ മാംസഭുക്കായ ഒരു ജീവിയാണ്.

Synonyms : അരണ്യശ്വാവ്‌, ഊളന്‍, കടഖാദകം, കാടന്‍, കാട്ടുനായ്‌, കിഖി, കുറുക്കന്‍, കുറുനരി, ക്രോഷ്‌ടാവ്‌, ഗോമായൂ, ജംബുകം, നരി, ഫേരവം, ഫേരു, ഭൂരിമായൂ, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്‍, വവ്വായി, വവ്വാലി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരു, സാലവൃകം, സൂചകന്, സൃഗാലം


Translation in other languages :

Meaning : കുറുക്കനെ പോലുള്ള ഒരു ചെറിയ വന്യ മൃഗം

Example : കുറുക്കന്‍ വലിയ സൂത്രക്കാരനാണ്

Synonyms : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കള്ളന്, കാടന്‍, കാട്ടുനായ്‌, കിഖി, കുറുക്കന്‍, കുറുനരി, കൌശലക്കരന്‍, ക്രോഷ്ടാവ്‌, ഗോമായൂ, ജംബുകം, നരി, നിസ്സാരന്, പരന്നാഭുക്ക്‌, പാതിരകുറുക്കന്‍, ഫേരവം, ഫേരു, ഭൂരിമായു, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്, വവ്വലി, വവ്വായി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരൂ, സാലവൃകം, സൂചകന്‍, സൃഗാലം, ഹീനന്‍


Translation in other languages :

गीदड़ की तरह का एक जंगली छोटा पशु।

लोमड़ी बहुत ही धूर्त होती है।
लुमड़ी, लोखड़ी, लोमड़ी, शाला-वृक, शालावृक, स्वल्पजंबुक, स्वल्पजम्बुक

Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.

fox