Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൂല്യനിര്ണ്ണയം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണം, യോഗ്യത അല്ലെങ്കില് ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി അതിന്റെ മൂല്യം നിര്ണ്ണയിക്കുക

Example : വജ്രത്തിന്റെ വിലനിര്ണ്ണയം വജ്രപ്പണിക്കാരനെ ചെയ്യുവാന്‍ കഴിയു

Synonyms : വിലനിര്ണ്ണയം


Translation in other languages :

किसी वस्तु का वह गुण, योग्यता या उपयोगिता जिसके आधार पर उसका आर्थिक मूल्य आँका जाता है।

हीरे का मूल्य जौहरी ही जानता है।
क़ीमत, कीमत, दाम, मूल्य, मोल, वैल्यू

The quality that renders something desirable or valuable or useful.

worth

Meaning : ഉത്തര പുസ്തകം പരിശോധിച്ചു മാര്ക്ക് കൊടുക്കുന്ന പ്രക്രിയ.

Example : പരീക്ഷയ്ക്കു ശേഷം അധ്യാപകന്‍ മാര്ക്കിടലില്‍ മുഴുകിയിരിക്കുന്നു.

Synonyms : മാര്ക്കിടല്‍, വിലയിരുത്തല്


Translation in other languages :

श्रेणी या अंक निर्धारित करके किसी की उपलब्धि या कार्य का मूल्यांकन।

परीक्षा के बाद अध्यापक लोग अंकन में लगे हुए हैं।
अंकन

Evaluation of performance by assigning a grade or score.

What he disliked about teaching was all the grading he had to do.
grading, marking, scoring