Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൂലം from മലയാളം dictionary with examples, synonyms and antonyms.

മൂലം   നാമം

Meaning : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

Example : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

Synonyms : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, ശരീരധാരണം, സൃഷ്ടി


Translation in other languages :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

Meaning : ക്രിയയുടെ മൂല രൂപം

Example : ഭൂ,കൃ മുതലായവ സംസ്കൃതത്തില്‍ ധാതുക്കള്‍ ആകുന്നു

Synonyms : ധാതു, പ്രകൃതി


Translation in other languages :

क्रिया का मूल रूप।

संस्कृत में भू, कृ, आदि धातुएँ हैं।
धातु

(linguistics) the form of a word after all affixes are removed.

Thematic vowels are part of the stem.
base, radical, root, root word, stem, theme

മൂലം   ക്രിയാവിശേഷണം

Meaning : ഏതെങ്കിലും കാരണത്താല്

Example : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

Synonyms : ആല്, കാരണത്താല്, കൊണ്ട്


Translation in other languages :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे