Meaning : ഏതെങ്കിലും വസ്തുവിന്റെ അടിഭാഗം, അതിന്റെ സഹായത്താല്‍ ആവസ്തു നില്ക്കുന്നത്
Example :
ഈ ചെറിയ വാര്പ്പിന്റെ അടിഭാഗം കട്ടികൂടിയതാകുന്നു.
Translation in other languages :
Meaning : മണ്ണിന്റെ അടിയിൽ രൂപപ്പെടുന്ന സസ്യത്തിന്റെ കാണ്ഡഭാഗം
Example :
അവൾ കറിയിൽ ചേർക്കുന്നതിനായിട്ട് ഒരു വലിയ മഞ്ഞളിന്റെ മൂട് അരച്ചെടുത്തു
Synonyms : കാണ്ഡം
Translation in other languages :