Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുഷ്ടിയുദ്ധം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരാളെ മറ്റൊരാള്‍ തള്ളിയും മുഷ്ടി ചുരുട്ടിയും ഇടിക്കുന്ന കാര്യം

Example : അവര്‍ രണ്ടുപേര്ക്കിടയിലും മുഷ്ടിയുദ്ധം നടക്കുകയാണ്

Synonyms : മല്ലയുദ്ധം


Translation in other languages :

एक दूसरे को धकेलने और मुक्के से मारने का काम।

उन दोनों के बीच घूँसाघूँसी शुरू है।
घूँसाघूँसी, घूँसेबाज़ी, धक्कामुक्की, मुक्कामुक्की

Fighting with the fists.

boxing, fisticuffs, pugilism

Meaning : ഒരുതരം മത്സരം ഇതില് ഒരു പ്രതിയോഗി മറ്റേ പ്രതിയോഗിയെ മുഷ്ടികൊണ്ട് ഇടിക്കുന്നു.

Example : മുഹമ്മദലിയുടെ മകളും മുഷ്ടിയുദ്ധത്തില്‍ പങ്കെടുക്കുന്നു.


Translation in other languages :

वह प्रतियोगिता जिसमें प्रतिद्वंदी एक दूसरे पर मुक्कों से वार करते हैं।

मुहम्मद अली की बेटी भी मुक्केबाज़ी में भाग लेती है।
बॉक्सिंग, मुक्केबाज़ी, मुक्केबाजी, मुष्टियुद्ध

Fighting with the fists.

boxing, fisticuffs, pugilism