Meaning : കൈയുടെ വിരലുകള്‍ തിരിച്ച് കൈത്തലത്തില് അമർത്തി ഉണ്ടാക്കുന്ന മുദ്ര അല്ലെങ്കില്‍ രൂപം.
Example :
കുട്ടി രൂപ തന്റെ മുഷ്ടിയില്‍ അടച്ചു പിടിച്ചു.
Translation in other languages :
Meaning : ഇടിക്കുന്നതിനായി ചുരുട്ടിയ കൈ.
Example :
മോഹന്‍ സോഹനെ മുഷ്ടി ചുരുട്ടി ഇടിച്ചു.
Translation in other languages :