Meaning : എന്തിനെയെങ്കിലും കൊണ്ട് മടുക്കുക.
Example :
അവന്റെ സംഭാഷണം എനിക്കു വിരസമായ ഒന്നായി തോന്നി.
Synonyms : വിരസമായ
Translation in other languages :
So lacking in interest as to cause mental weariness.
A boring evening with uninteresting people.Meaning : രുചികരമല്ലാത്തത്.
Example :
ഈ കഥ താങ്കള്‍ക്ക് അരോചകമായി തോന്നുന്നുണ്ടെങ്കിലും എനിക്ക് ഇത് ആനന്ദകരമാണ്.
Synonyms : അരോചകരമായ, ഇഷ്ടപ്പെടാത്ത, വിരസതയുള്ള
Translation in other languages :