Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുഴുവന് from മലയാളം dictionary with examples, synonyms and antonyms.

മുഴുവന്   ക്രിയാവിശേഷണം

Meaning : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും

Example : അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു

Synonyms : മുഴുവനും, മൊത്തം, മൊത്തത്തില്


Translation in other languages :

* एक क्षेत्र में या किसी क्षेत्रभर में।

वह विश्वभर में जाना जाता है।
भर में

Throughout an area.

He is known the world over.
over

Meaning : എത്രയുണ്ടോ അത്രയും ചേര്ന്നത്

Example : കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.

Synonyms : ആകമാനം, മൊത്തം


Translation in other languages :

जितना हो उतना मिलाकर।

कुल मिलाकर शादी में पाँच सौ लोग आए थे।
कुल मिलाकर, कुलमिलाकर, सब मिलाकर, सबमिलाकर

With everything included or counted.

Altogether he earns close to a million dollars.
all told, altogether, in all

മുഴുവന്   നാമവിശേഷണം

Meaning : ഉള്ളത് മുഴുവനും

Example : ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര? രാജ്യം മൊത്തത്തില് ശബ്ദം ഉയര്ത്തി

Synonyms : മൊത്തം


Translation in other languages :

जितना है वह सब।

इस गाँव की कुल आबादी कितनी होगी?
समूचे देश ने आवाज उठाई।
देश भर में खुशियाँ मनाई गईं।
अकत, अखिल, अवयवी, अशेष, कामिल, कुल, तमाम, निखिल, पूरा, पूरा का पूरा, पूर्ण, भर, मुसल्लम, विश्व, विश्वक, संपूर्ण, सकल, सब, समस्त, समूचा, सम्पूर्ण, सर्व, सारा