Meaning : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും
Example :
അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു
Synonyms : മുഴുവന്‍, മൊത്തം, മൊത്തത്തില്‍
Translation in other languages :
Meaning : മുഴുവനായും.
Example :
ഈ കാര്യം തീര്‍ത്തും കള്ളമാണ്.
Synonyms : തീര്‍ത്തും, പൂര്‍ണ്ണമായും
Translation in other languages :
पूरी तरह से या थोड़ी मात्रा में भी।
यह बात बिल्कुल झूठ है।