Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുഴുകിയിരിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു കാര്യത്തില്‍ ലയിച്ചിരിക്കുക

Example : രചന പകല്‍ മുഴുവനും മധുര പലഹാരം ഉണ്ടാക്കുന്നതില് മുഴുകിയിരുന്നു

Synonyms : ഏര്പ്പെട്ടിരിക്കുക


Translation in other languages :

कार्य आदि में रत होना।

रचना दिन भर मिठाई बनाने में लगी रही।
जुटना, लगना, लगा रहना, लिपटना, व्यस्त रहना

Keep busy with.

She busies herself with her butterfly collection.
busy, occupy

Meaning : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക

Example : “രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”

Synonyms : അദ്ധ്വാനിക്കുക, പരിശ്രമിക്കുക, പ്രയത്നിക്കുക


Translation in other languages :

किसी काम में लगे रहना।

राजीव आगे बढ़ने के लिए दिन-रात परिश्रम करता है।
उद्यम करना, परिश्रम करना, पसीना बहाना, मशक्कत करना, मेहनत करना, श्रम करना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

Meaning : ഏതെങ്കിലും ഒരു കാര്യത്തിനായിട്ട് നിലകൊള്ളുക

Example : ഇത് മതി, തീറ്റയില്‍ മാത്രം മുഴുകി ഇരിക്കുകയാണോ

Synonyms : ലയിച്ചിരിക്കുക


Translation in other languages :

धुन होना।

इसे तो बस, खाने की ही पड़ी रहती है।
पड़ना

Be on the mind of.

I worry about the second Germanic consonant shift.
concern, interest, occupy, worry