Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുഴ from മലയാളം dictionary with examples, synonyms and antonyms.

മുഴ   നാമം

Meaning : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.

Example : അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.

Synonyms : തഴമ്പ്


Translation in other languages :

शरीर की सतह पर चोट आदि के कारण या जन्मजात होनेवाला उभार।

उनके माथे पर बाँयीं ओर एक गुमड़ा है।
गुमटा, गुमड़, गुमड़ा, गुम्मड़, गूमड़, गूमड़ा

Meaning : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്ക്കുന്ന അവസ്ഥ.

Example : അവനു വീക്കം വന്നിരിക്കുകയാണ്.

Synonyms : നീരു, വീക്കം


Translation in other languages :

रोग आदि के कारण शरीर के किसी अंग पर दिखाई देने वाला असामान्य उभार।

सूजन का उपचार मुद्रा से भी होता है।
शोथ, शोफ, सूजन

An abnormal protuberance or localized enlargement.

lump, puffiness, swelling

Meaning : നെറ്റി അല്ലെങ്കില്‍ തലയിടിച്ച് ഉണ്ടാകുന്ന ഉരുണ്ട വീര്ക്കല്

Example : അവന് തയ്ക്കിട്ട് വടിവച്ച് ഊക്കനെ അടിച്ചതുകൊണ്ട് തല മുഴച്ചുപോയി

Synonyms : തടുപ്പ്, വീക്കം


Translation in other languages :

माथे या सिर पर चोट लगने से उभड़ आने वाली गोल सूजन।

उसने डंडे से सिर पर इतनी जोर से मारा कि गुलमा उभर आया।
गुंबा, गुलमा

A lump on the body caused by a blow.

bump