Subscribe
URL of the page has been copied to clipboard.
Meaning : പൊഴിഞ്ഞു വീഴുന്ന ഇലകളുള്ള വൃക്ഷം.
Example : ഇലകൊഴിയലിനു ശേഷം മുള്പ്പടര്പ്പില്‍ പുതിയ പുതിയ മുകുളങ്ങള്‍ വന്നു തുടങ്ങി.
Translation in other languages :हिन्दी
झड़े हुए पत्तों वाला वृक्ष।
Meaning : ഇടതൂര്ന്നതും മുള്ളുള്ളതും ആയ കുറ്റിച്ചെടി.
Example : വയലില്‍ മുള്പ്പടര്പ്പുകള്‍ മുളച്ചു തുടങ്ങി.
घनी और काँटेदार झाड़ी या पौधा।
Meaning : ഇടതൂര്ന്നതും മുള്ളുള്ളതുമായ കുറ്റിച്ചെടികളുടെ സമൂഹം.
Example : വേട്ടക്കാരനെ കണ്ടതും കാട്ടിലെ പന്നി മുള്പ്പുടര്പ്പില്‍ പോയൊളിച്ചു.
घने और कांटेदार पौधों या झाड़ियों का घना समूह।
Install App