Meaning : ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു
Example :
കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല.
Synonyms : മുള്ക്കുത്തി, മുള്ള്
Translation in other languages :
Cutlery used for serving and eating food.
fork