Meaning : പുതിയ ഇലകളായി രൂപാന്തരപ്പെടുന്ന വിത്തില്‍ നിന്നു ചെറിയ മുള പൊട്ടുന്നത്.
Example :
വയലില് ഗോതമ്പ് മുളച്ചു വരുന്നു.
Synonyms : കുരുത്തുവരുക
Translation in other languages :
बीज में से छोटा कोमल डंठल निकलना जिसमें से नये पत्ते निकलते हैं।
खेतों में गेहूँ के अंकुर निकल रहे हैं।Meaning : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
Example :
വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
Synonyms : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളവരുക, വളരുക
Translation in other languages :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।