Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുല from മലയാളം dictionary with examples, synonyms and antonyms.

മുല   നാമം

Meaning : സ്ത്രീകളില്‍ പാല് ചുരത്തുന്ന അവയവം.

Example : അമ്മ തന്റെ കുട്ടിയെ മുലപ്പാല് കുടിപ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : കുചം, കൊങ്ക, സ്തനം


Translation in other languages :

किसी मादा का वह अंग जिसमें दूध रहता है।

माँ अपने स्तन का दूध बच्चे को पिलाती है।
गाय के स्तन को देखकर उसके दूध देने की क्षमता का पता लग जाता है।
अस्तन, आँग, कुच, चूची, बोबा, वाम, सारंग, स्तन

Either of two soft fleshy milk-secreting glandular organs on the chest of a woman.

boob, bosom, breast, knocker, tit, titty

Meaning : കൌമാരാവസ്ഥയില് വളര്ന്ന് വരുന്ന സ്തനം

Example : അമ്മ മകളുടെ ചെറുസ്തനം ഷാള്‍ കൊണ്ട് മറയ്ക്കുവാന്‍ ഉപദേശിച്ചു

Synonyms : അകിട്, കുചം, കൊങ്ക, ചെറുസ്തനം


Translation in other languages :

नव यौवना के उभरते हुए स्तन।

माँ ने बेटी को अँठली चुनरी से ढाँक कर रखने की सलाह दी।
अँठली, अंठी, आँठी

The small projection of a mammary gland.

mamilla, mammilla, nipple, pap, teat, tit

Meaning : സ്ത്രീയുടെ സ്‌തനം.

Example : അമ്മ കുട്ടിക്കു തന്റെ സ്‌തനങ്ങളിലെ പാല് കുടിപ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : കുചം, സ്തനം


Translation in other languages :

स्त्री का स्तन।

माँ बच्चे को अपने स्तन से दूध पिला रही है।
अस्तन, उरोज, गात, चूची, छाती, पयोधर, प्रलंब, प्रलम्ब, बोबा, वक्ष, शृंग, स्तन

Either of two soft fleshy milk-secreting glandular organs on the chest of a woman.

boob, bosom, breast, knocker, tit, titty