Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുറിവ്‌ from മലയാളം dictionary with examples, synonyms and antonyms.

മുറിവ്‌   നാമം

Meaning : ശരീരത്തില്‍ രക്‌തം വരുന്ന അല്ലെങ്കില്‍ മുറിഞ്ഞ സ്ഥലം.

Example : മുറിവ്‌ ഒരുപാട്‌ വ്യാപിച്ചു.

Synonyms : ക്ഷതം, പിളര്പ്പ്


Translation in other languages :

शरीर का वह अंग या भाग जो कटने-फटने, सड़ने-गलने आदि के कारण विकृत हो गया हो या शरीर पर का कटा या चिरा हुआ स्थान।

घाव बहुत फैल गया है।
घाव

Meaning : ശരീരത്തില്‍ ഏതെങ്കിലും വിഷം കൂടി ചേർന്ന് ഉണ്ടാകുന്ന നീരില്‍ രക്‌തം കട്ടയായി പഴുപ്പ്‌ ഉണ്ടാകുന്നത്.

Example : അവന് എല്ലാ ദിവസവും മുറിവ്‌ വച്ചുകെട്ടിപ്പിക്കുന്നു.

Synonyms : ക്ഷതം, ചതവ്‌, പരിക്ക്, പരു, പുണ്ണ്, വ്രണം


Translation in other languages :

शरीर में कहीं विष एकत्र होने से उत्पन्न वह शोथ जिसमें रक्त सड़कर मवाद बन जाता है।

वह प्रतिदिन फोड़े की मरहम-पट्टी कराता है।
फोड़ा, व्रण

A painful sore with a hard core filled with pus.

boil, furuncle