Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുറിവ് from മലയാളം dictionary with examples, synonyms and antonyms.

മുറിവ്   നാമം

Meaning : ആഘാതം ഏറ്റുകഴിഞ്ഞാല്‍ ഉണ്ടാകുന വേദനിക്കുന്ന് അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : തെന്നിവീണതുകൊണ്ട് മോഹന്റെ കാലില്‍ മുരിവ് ഉണ്ടായി


Translation in other languages :

आघात लगने पर होने वाली दर्द की अवस्था या भाव।

फिसलकर गिरने के कारण मोहन के पैर में चोट लग गई।
चोट

Any physical damage to the body caused by violence or accident or fracture etc..

harm, hurt, injury, trauma

Meaning : ഏതെങ്കിലും വസ്തു ദേഹത്ത് ഉരയുന്നത് കൊണ്ട് അല്ലെങ്കില്‍ വീഴുന്നത് കൊണ്ട് അല്ലെങ്കില്‍ തെന്നിപോകുന്നത് കൊണ്ട് ഉണ്ടായ അടയാളം അല്ലെങ്കില്‍ മുറിവ്

Example : അമ്മ മുറിവില്‍ കുഴമ്പ് പുരട്ടി


Translation in other languages :

किसी वस्तु से टकराने, गिरने, फिसलने आदि से देह पर होने वाला चिह्न या घाव।

माँ घाव पर मलहम लगा रही है।
इंजरी, घाव, चोट, जखम, जख्म, ज़ख़म, ज़ख़्म, रुज

Any physical damage to the body caused by violence or accident or fracture etc..

harm, hurt, injury, trauma

Meaning : കീറിയത് പറ്റിയത് കൊണ്ടുള്ള മുറിവ്

Example : അവന് മുറിവ് തുണികൊണ്ട് കെട്ടി


Translation in other languages :

चीरने या काटने से या चिरने या कटने से बना हुआ क्षत या घाव।

उसने चीरे पर पट्टी बाँध दी।
कटा, चीरा

A wound made by cutting.

He put a bandage over the cut.
cut, gash, slash, slice

Meaning : മുറിവ് പറ്റിയത്.

Example : പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Synonyms : പരിക്ക്


Translation in other languages :

वह जिसे चोट लगी हो।

घायलों को अस्पताल में भर्ती करा दिया गया है।
अपचायित, अभ्याहत, आहत, घायल, घायल व्यक्ति, घैहल, घैहा, चोटिल, जखमी, जख्मी, ज़ख़मी, ज़ख़्मी

People who are wounded.

They had to leave the wounded where they fell.
maimed, wounded

Meaning : നീര്, തൊലി എന്നിവ എടുക്കുന്നതിനായിട്ട് മരങ്ങളില് ആയുധം കൊണ്ട് ഉണ്ടാക്കുന്ന മുറിവ്

Example : ഈ മരത്തിന്റെ വെട്ടില് നിന്നും നീര് ഊറി വരുന്നു

Synonyms : ഛേദം, വെട്ടല്


Translation in other languages :

रस, छाल आदि निकलने के लिए शरीर, पेड़-पौधे आदि पर किसी हथियार से किए हुए आघात का स्थान या खुरचा हुआ भाग।

इस पेड़ के पाछ में से रस निकल रहा है।
पाछ