Meaning : മുറിവേറ്റ ആള്.
Example :
തീവണ്ടി അപകടത്തില്‍ മുറിവേറ്റവരെ പ്രാഥമിക ചികിത്സക്കു ശേഷം എത്തേണ്ട സ്ഥലത്ത് എത്തിച്ചു.
Synonyms : ക്ഷതമേറ്റ, പരിക്കേറ്റ
Translation in other languages :
Meaning : മുറിവേറ്റ
Example :
പട്ടാളക്കാർ പരക്കം പാച്ചിലിനിടയിൽ മുറിവേറ്റ ആശുപത്രിയിൽ എത്തിച്ചു
Translation in other languages :