Subscribe
URL of the page has been copied to clipboard.
Meaning : കോട്ട് പോലെയുള്ളതും മുട്ടറ്റം വരെ നീളമുള്ളതുമായ ഒരു വസ്ത്രം
Example : പണ്ടുകാലത്ത് ആളുകള് മേലങ്കി ധരിച്ചിരുന്നു
Synonyms : മേലങ്കി
Translation in other languages :हिन्दी
कोट जैसा घुटने तक का एक पहनावा।
Meaning : ശരീരത്തിന്റെ മുകളില്‍ ധരിക്കുന്ന ഒരു തരം അടിവസ്‌ത്രം.
Example : അവന്‍ കേവലം ബനിയനും ലുങ്കിയും ധരിച്ച് ചുറ്റികറങ്ങുന്നു.
Synonyms : ഉള്ച്ചട്ട, കമ്മീസ്, ബനിയന്‍
Translation in other languages :हिन्दी English
शरीर के ऊपरी भाग में पहना जाने वाला एक प्रकार का अंतर वस्त्र।
A collarless men's undergarment for the upper part of the body.
Install App