Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുരളുക from മലയാളം dictionary with examples, synonyms and antonyms.

മുരളുക   ക്രിയ

Meaning : മുരളുക

Example : ശര്ക്കരയില്‍ ഈച്ചകള്‍ മുരണ്ടു കൊണ്ടിരുന്നു

Synonyms : ശബ്ദിക്കുക


Translation in other languages :

चरमर या चरचर शब्द करना।

करवट बदलते समय मेरी खटिया चरमराती है।
चरचराना, चरमराना

भिनभिन शब्द करना।

गुड़ पर मक्खियाँ भिनभिना रही हैं।
भिनकना, भिनभिनाना

Make a monotonous low dull sound.

The harmonium was droning on.
drone

Meaning : പൂച്ച മുതലായവയുടെ ഘുർ ഘുർ ശബ്ദം

Example : പൂച്ച മുരണ്ടു കൊണ്ടിരിക്കുന്നു


Translation in other languages :

बिल्ली आदि का घुरघुर शब्द करना।

बिल्ली घुरघुरा रही है।
घुरघुराना, घुर्रघुराना

Indicate pleasure by purring. Characteristic of cats.

make vibrant sounds, purr

Meaning : ഭന്‍-ഭന്‍ എന്ന ശബ്ദം ഉണ്ടാക്കുക.

Example : പൂന്തോട്ടത്തില്‍ വണ്ടുകള്‍ മൂളുന്നു.

Synonyms : മൂളുക


Translation in other languages :

भन-भन शब्द करना।

पुष्प वाटिका में भौंरे भनभना रहे हैं।
भनभनाना

Make a buzzing sound.

Bees were buzzing around the hive.
bombilate, bombinate, buzz

Meaning : വണ്ട് മുതലായവ മധുരമായ ശബ്ദത്തില്‍ മൂളുക

Example : വണ്ടുകള്‍ പൂന്തോട്ടത്തില്‍ മൂളിക്കൊണ്ടിരുന്നു

Synonyms : മൂളുക


Translation in other languages :

भौंरों आदि का मधुर ध्वनि करना।

भौंरे गुलशन में गूँजते हैं।
गुँजना, गुंजना, गुंजारना, गुनगुनाना, गूँजना, गूंजना

Make a buzzing sound.

Bees were buzzing around the hive.
bombilate, bombinate, buzz

Meaning : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.

Example : കുട്ടി പൂച്ചയെ പോലെ മുരണ്ടു.

Synonyms : അമറുക, മുക്കുറയിടുക, മോങ്ങുക


Translation in other languages :

कुत्ते, बिल्ली आदि का डराने के लिए आवाज़ करना।

बच्चे के छूते ही बिल्ली गुर्राई।
गुर्राना

To utter or emit low dull rumbling sounds.

He grumbled a rude response.
Stones grumbled down the cliff.
growl, grumble, rumble

Meaning : ഒട്ടകത്തിന്റെ സംസാരം

Example : ഒട്ടകം ഇടക്കിടയ്ക്ക് അമറിക്കൊണ്ടിരുന്നു

Synonyms : അമറുക, മുക്രയിടുക


Translation in other languages :

ऊँट का बोलना।

ऊँट बैठे-बैठे बलबला रहा था।
बलबलाना

Meaning : മുരളുക

Example : തിരിഞ്ഞു കിടന്നപ്പോള്‍ എന്റെ കട്ടില്‍ മുരണ്ടു