Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുന്വശം from മലയാളം dictionary with examples, synonyms and antonyms.

മുന്വശം   നാമം

Meaning : വീടിന്റെ മുന്വയശം.

Example : അച്ഛന്‍ വീടിന്റെ പൂമുഖത്ത് പായയില്‍ ഇരിക്കുന്നു.

Synonyms : പൂമുഖം


Translation in other languages :

घर के आगे का भाग।

पिताजी घर के अगवाड़े में चारपाई पर बैठे हैं।
अगवाड़ा, अगवार, अगाड़, अगाड़ा, सामना

The yard in front of a house. Between the house and the street.

front yard

Meaning : തലയുടെ മുന്ഭാഗം.; രാമന്റെ മുഖം സന്തോഷംകൊണ്ടു തിളങ്ങുന്നുണ്ടായിരുന്നു

Example :

Synonyms : ആസ്യം, തുണ്ടം, മുഖം, മുഖഭാവം, മുഖലക്ഷണം, മുഞ്ഞി, മോന്ത, വക്ത്രം, വദനം


Translation in other languages :

गले के ऊपर के अंग का अगला भाग।

राम का चेहरा खुशी से दमक रहा था।
इन बच्चों की शक्ल आपस में बहुत मिलती है।
आप ज़रा रुख़ से नक़ाब तो हटाइए।
आनन, आस्य, चेहरा, मुँह, मुख, मुख मंडल, मुखड़ा, रुख, रुख़, वदन, शकल, शक्ल, सूरत

The front of the human head from the forehead to the chin and ear to ear.

He washed his face.
I wish I had seen the look on his face when he got the news.
face, human face

Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ അടുത്തുള്ള അല്ലെങ്കില്‍ അറ്റത്തുള്ള അല്ലെങ്കില്‍ അതിനെ ഉപയോഗിക്കാന്‍ സാധ്യമാക്കുന്ന ഭാഗം.

Example : മുഹമ്മദ്ഷായുടെ വീടിന്റെ മുന്വശം എവിടെയാണ്?


Translation in other languages :

किसी वस्तु आदि के सामने का या अग्र भाग या वह भाग जिधर से उसका उपयोग हो।

इस कम्प्यूटर का मुँह मेरी तरफ घुमा दो।
मुहम्मद शाह के घर का रुख़ किधर है?
आस्य, चेहरा, मुँह, मुख, रुख, रुख़

The striking or working surface of an implement.

face