Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുനമ്പ് from മലയാളം dictionary with examples, synonyms and antonyms.

മുനമ്പ്   നാമം

Meaning : സമുദ്രത്തിന്റെ ഉള്ളിലേക്കു നീണ്ടു കിടക്കുന്ന ഭൂമിയുടെ ഭാഗം.

Example : ഉത്തമാശാ മുനമ്പ് കേപ്ടൌണിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

Synonyms : നേരത്തെ


Translation in other languages :

पृथ्वी का वह भाग जो दूर तक समुद्र में चला गया हो।

उत्तमाशा अंतरीप केपटाउन के पश्चिम में स्थित है।
अंतरीप, अन्तरीप, रास

A strip of land projecting into a body of water.

cape, ness

Meaning : രണ്ടു വശങ്ങളും ജലത്താല് ചുറ്റപ്പെട്ടതും, രണ്ടു കരഭാഗങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതുമായ മുനമ്പ്.

Example : പനാമ കടലിടുക്ക് വടക്കേ അമേരിക്കയെയും, തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്നു.

Synonyms : കടലിടുക്ക്, കരയിടുക്ക്, ഭൂസന്ധി


Translation in other languages :

दो बड़े भू-भागों को जोड़ने वाली सँकरी भू-पट्टी जिसके दोनों ओर पानी होता है।

पनामा स्थलडमरूमध्य उत्तरी और दक्षिणी अमरीका को जोड़ता है।
संयोग भूमि, स्थलडमरूमध्य

A relatively narrow strip of land (with water on both sides) connecting two larger land areas.

isthmus