Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുദ്രകുത്തുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ചിഹ്നം കൊടുത്ത അല്ലെങ്കില്‍ അടയാളപെടുത്തിയ

Example : കവറിന്റെ പുറത്ത തപാലാപ്പീസിന്റെ മുദ്ര കുത്തിയിരിക്കുന്നു


Translation in other languages :

चिह्नित या अंकित होना।

लिफ़ाफे पर डाकघर की मुहर छपी है।
छपना

Meaning : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.

Example : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ്‌ ചിത്രങ്ങള്‍ പതിപ്പിച്ചു.

Synonyms : അച്ചടിക്കുക, അടയാളപ്പെടുത്തുക, പതിപ്പിക്കുക


Translation in other languages :

स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।

चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।
छापना

Mark or stamp with or as if with pressure.

To make a batik, you impress a design with wax.
impress, imprint