Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുണ്ഡകം from മലയാളം dictionary with examples, synonyms and antonyms.

മുണ്ഡകം   നാമം

Meaning : അകത്ത്‌ മസ്‌തിഷ്കമുള്ള ശരീരത്തിന്റെ ഭാഗം.

Example : മോഹന്റെ തലയില്‍ മുടിയില്ല.

Synonyms : ഉത്തമാംഗം, തല, മസ്‌തകം, മുണ്ഡം, ശിരസ്സ്‌


Translation in other languages :

The bony skeleton of the head of vertebrates.

skull

Meaning : സ്വയംഭോജനം ഉണ്ടാക്കുന്ന, ചലിക്കാന്‍ കഴിയാത്ത ജീവന്റെ അംശമുള്ളവ.; വനങ്ങളില്‍ പലതരത്തിലുള്ള സസ്യങ്ങള്‍ വളരുന്നു.

Example :

Synonyms : തണല്‍ മരം, പണിത്തര മരങ്ങള്, പൂച്ചെടി, ഫലവൃക്ഷം, വാഴവര്ഗ്ഗങ്ങള്‍, വൃക്ഷലതാദികള്


Translation in other languages :

वह सजीव जिसमें गति नहीं होती है और अधिकांशतः वह अपना भोजन स्वयं बनाता है।

जंगलों में तरह-तरह की वनस्पतियाँ पायी जाती हैं।
पेड़-पौधा, वनस्पति

Meaning : തലയുടെ മുകളില്‍ മുൻവശത്തെ ഭാഗം, കണ്ണു്‌, കാതു്, മൂക്കു്‌ എന്നിവ സ്‌ഥിതി ചെയ്യുന്ന അവയവം; രാമന്റെ മസ്‌തകത്തില്‍ പ്രകാശം തിളങ്ങിക്കൊണ്ടിരിക്കുന്നു.

Example :

Synonyms : ഉത്തമാംഗ്‌, മസ്തകം, ശിരസ്സു്‌